2009 - നവംബർ - ലിറ്റിൽ മാസിക - ലക്കം 111
Item
ml
2009 - നവംബർ - ലിറ്റിൽ മാസിക - ലക്കം 111
en
2009 - November - Little Masika - Issue 111
2009
12
24.5 × 18.5 cm (height × width)
2009 നവംബറിൽ പ്രസിദ്ധീകരിച്ച ലിറ്റൽ മാസികയുടെ 111-ാം ലക്കമാണിത്. വലിയ വാർത്തകൾക്ക് പിന്നാലെ പോകാതെ ചെറിയ മനുഷ്യർ, കൊച്ചു പ്രസ്ഥാനങ്ങൾ, ജനകീയ ഇടപെടലുകൾ, പരിസ്ഥിതി എന്നിവയ്ക്ക് ഈ മാസിക മുൻഗണന നൽകുന്നു. "ചെറുതായിരിക്കുന്നതിൻ്റെ പ്രസക്തി" എന്നതാണ് ഈ ലക്കത്തിൻ്റെ പ്രധാന ആപ്തവാക്യം. മാധ്യമങ്ങളുടെ വാണിജ്യവൽക്കരണം, പപ്പായ-മുരിങ്ങയില തുടങ്ങിയ നാടൻ ഭക്ഷണസാധനങ്ങളുടെ പ്രാധാന്യവും, വിപണിയിലെ കൃത്രിമ ഉൽപ്പന്നങ്ങളോടുള്ള അമിതാവേശവും ഈ ലക്കം ചർച്ചചെയ്യുന്നു.