2008 - സർക്കാർ പ്രസ്സുകളുടെ സമഗ്ര വികസന റിപ്പോർട്ട്

Item

Title
2008 - സർക്കാർ പ്രസ്സുകളുടെ സമഗ്ര വികസന റിപ്പോർട്ട്
2008 - Sarkkar Pressukalude Samagra Vikasana Report
Date published
2008
Number of pages
136
Language
Date digitized
Dimension
27.5 × 20.5 cm (height × width)

Abstract
കേരള ഗവണ്മെൻ്റ് പ്രസ്സ് എംപ്ലോയീസ് യൂണിയൻ സിഐടിയു പുറത്തിറക്കിയ സർക്കാർ പ്രസ്സുകളുടെ സമഗ്ര വികസന റിപ്പോർട്ട് ഗവ. പ്രസ്സുകളുടെ നവീകരണം ലക്ഷ്യമാക്കിയുള്ളതാണ്. അച്ചടി വകുപ്പിൻ്റെ വികസനത്തിനായുള്ള പൊതുവായ നിർദ്ദേശങ്ങളും പരിഹാരമാർഗ്ഗങ്ങളും യൂണിയൻ മുന്നോട്ടു വെക്കുന്നു. വകുപ്പിൻ്റെ കീഴിലുള്ള പതിനൊന്നു പ്രസ്സുകളുടെ നിലവിലെ സ്ഥിതിയും വികസനത്തിന് ആവശ്യമായ മെഷീനറികളും ജീവനക്കാർക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങളും ഇതിൽ വിവരിച്ചിരിക്കുന്നു. ഇതോടൊപ്പം സമർപ്പിച്ചിരിക്കുന്ന ബഡ്ജറ്റ് മൂന്ന് ഘട്ടങ്ങളായി വിഭജിച്ച് നവീകരണപ്രക്രിയ ക്രമീകരിക്കണമെന്നും യൂണിയൻ സർക്കാരിനോട് ആവശ്യപ്പെടുന്നു