2006 - വിഭജിക്കപ്പെട്ട സമൂഹം - അലോഷ്യസ് ഡി. ഫെർണാൻ്റസ്
Item
2006 - വിഭജിക്കപ്പെട്ട സമൂഹം - അലോഷ്യസ് ഡി. ഫെർണാൻ്റസ്
2006 - Vibhajikkapetta Samooham - Aloysius D. Fernandez
2006
85
21.5 × 14 cm (height × width)
മാനവസമൂഹം എന്നും വിമോചന ചരിത്രമാണ്. ദൈവരാജ്യം, വർഗ്ഗരഹിത സമൂഹം, രാമരാജ്യം ഒക്കെ നാളെപ്പറ്റിയുള്ള സ്വപ്നമാണ്. പക്ഷേ ഇന്നത്തെ സമൂഹം വിഭജിക്കപ്പെട്ടിരിക്കുന്നു. ഉള്ളവനും ഇല്ലാത്തവനുമെന്ന രീതിയിൽ. ഇവിടെ പക്ഷം ചേരുക അനിവാര്യം. ബോധപൂർവ്വമായ ദരിദ്രപക്ഷം ചേരലാണ് നമ്മുടെ സ്വപ്‌നസാക്ഷാത്ക്കാരത്തെ ത്വരിതപ്പെടുത്തുക എന്നും അതിനായുള്ള പ്രവർത്തനങ്ങളെക്കുറിച്ചു ദിശ നൽകുന്ന കൈപ്പുസ്‌തകം ആണ് അലോഷ്യസ് ഡി. ഫെർണാൻ്റസ് എഴുതിയ വിഭജിക്കപ്പെട്ട സമൂഹം
- Item sets
- പ്രധാന ശേഖരം (Main collection)