2003 - മൊയാരത്ത് ശങ്കരൻ സ്മരണിക

Item

Title
2003 - മൊയാരത്ത് ശങ്കരൻ സ്മരണിക
Date published
2003
Number of pages
114
Alternative Title
2003 - Moyarath Sankaran Smaranika
Language
Date digitized
Blog post link
Abstract
പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു മൊയാരത്ത് ശങ്കരൻ. ഈ സ്മരണികയിൽ സുകുമാർ അഴീക്കോട്, ഇ. എം. എസ്, ഇ. കെ നായനാർ, ഐ വി ദാസ്, കെ പി ആർ ഗോപാലൻ, കെ. കെ. എൻ കുറുപ്പ് തുടങ്ങി ഒട്ടേറെ പേർ അദ്ദേഹത്തെ കുറിച്ചെഴുതുന്നു