2002 - ശ്രീനാരായണ പൈതൃകവും കമ്മ്യൂണിസ്റ്റുകാരും

Item

Title
ml 2002 - ശ്രീനാരായണ പൈതൃകവും കമ്മ്യൂണിസ്റ്റുകാരും
en 2002 - Shreenarayanapaithrukavum communistkarum
Date published
2002
Number of pages
25
Language
Date digitized
Dimension
19 × 12.5 cm (height × width)

Abstract
ശ്രീനാരായണഗുരുവിൻ്റെ ആശയങ്ങൾ വികലമാക്കപ്പെടുന്ന കാലഘട്ടത്തെ കുറിച്ചുള്ള കുറിപ്പുകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ഗുരുവിൻ്റെ ആശയങ്ങൾക്ക് നേർവിപരീതമായി പ്രസ്ഥാനം പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ആശങ്ക ഈ പുസ്തകത്തിൽ പ്രകടമാണ്. ശ്രീനാരായണഗുരുവിൻ്റെ ആശയങ്ങൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി എത്രത്തോളം പ്രാധാന്യം കൽപ്പിച്ചിരുന്നുവെന്ന് ഇതിൽ വിശദമാക്കുന്നു. എസ്.എൻ.ഡി.പി. എന്ന പ്രസ്ഥാനത്തെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ ശ്രമങ്ങളെ കുറിച്ചും ഈ പുസ്തകത്തിൽ വിവരിക്കുന്നു.