2002 - ഏപ്രിൽ-മെയ് - കാലിക്കറ്റ് യൂണിവേഴ്സിറ്റി ബുള്ളറ്റിൻ - പുസ്തകം 02 - ലക്കം 11,12
Item
ml
2002 - ഏപ്രിൽ-മെയ് - കാലിക്കറ്റ് യൂണിവേഴ്സിറ്റി ബുള്ളറ്റിൻ - പുസ്തകം 02 - ലക്കം 11,12
en
2002 - April-May - Calicut University Bulletin - Volume 02 - Issue 11,12
2002
04
29 × 22.3 cm (height × width)
കാലിക്കറ്റ് സർവ്വകലാശാലയുടെ 2002 ഏപ്രിൽ-മേയ് മാസങ്ങളിലെ ഔദ്യോഗിക വാർത്താ പത്രികയാണിത്. സർവ്വകലാശാലയുടെ അന്നത്തെ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) കെ.കെ.എൻ. കുറുപ്പിൻ്റെ വിടവാങ്ങൽ സന്ദേശവും വിവിധ നേട്ടങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. ക്യാമ്പസിൽ നടന്ന സെമിനാറുകൾ, ഏകദിന ക്യാമ്പുകൾ, ശില്പശാലകൾ, അവാർഡ് ദാന ചടങ്ങുകൾ, പുതിയ കോഴ്സുകൾ, ജീവനക്കാരുടെ പ്രൊമോഷനുകൾ, വിരമിക്കലുകൾ തുടങ്ങിയ ഔദ്യോഗിക വാർത്തകളുടെ വിശദമായ വിവരങ്ങളാണ് ഈ ബുള്ളറ്റിനിലുള്ളത്.