2001 - വിദഗ്ദ്ധ സമിതി റിപ്പോർട്ട്: വിദ്യാഭ്യാസ പുനഃസംഘാടനത്തിൻ്റെ മാർഗ്ഗരേഖ

Item

45 Reads 5 Downloads
Title
ml 2001 - വിദഗ്ദ്ധ സമിതി റിപ്പോർട്ട്: വിദ്യാഭ്യാസ പുനഃസംഘാടനത്തിൻ്റെ മാർഗ്ഗരേഖ
en 2001 - Vidagdha Samithi Report: Vidyabhyasa Punasanghatanathinte Margarekha
Date published
2001
Number of pages
68
Language
Date digitized
Dimension
18.2 × 13 cm (height × width)

Abstract
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ച ഡി.പി.ഇ.പി (DPEP) പാഠ്യപദ്ധതിയുടെ പോരായ്മകളും അതിനെതിരെ ഉയർന്ന ജനകീയ പ്രതിഷേധങ്ങളും അവലോകനം ചെയ്യുന്ന പ്രധാപ്പെട്ട ഒരു രേഖയാണ് ‘വിദ്യാഭ്യാസ പുനഃസംഘാടനത്തിൻ്റെ മാർഗ്ഗരേഖ’. ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കിയ പുതിയ പാഠ്യപദ്ധതിയും ശിശുകേന്ദ്രിത-പ്രവർത്തനാധിഷ്ഠിത ബോധനരീതികളും കുട്ടികളിലെ അടിസ്ഥാന ഭാഷാ-ഗണിത ശേഷികൾ തകർത്തുവെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അധ്യക്ഷനായ ജനകീയ പ്രതിരോധ സമിതി ചൂണ്ടിക്കാണിക്കുന്നു.