2001 - കൊളാഷ്

Item

Title
2001 - കൊളാഷ്
2001 - Collage
Date published
2001
Number of pages
132
Language
Publisher
Date digitized
Dimension
20.5 × 13.5 cm (height × width)

Abstract
കൊല്ലത്ത് പ്രവർത്തിക്കുന്ന ദി ചാപ്റ്റർ എന്ന വിദ്യാഭ്യാസ സ്ഥാപനം ഇറക്കിയ മാഗസിൻ ആണ് കൊളാഷ്. കൊമേഴ്സ് വിഷയങ്ങളുടെ അധ്യയനത്തിനായുള്ള ഈ സ്ഥാപനം അക്കാദമിക രംഗത്ത് പത്തു വർഷം പിന്നിട്ടു. ചാപ്റ്ററിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രചനകൾ ഉൾക്കൊള്ളിച്ചതാണ് ഈ പുസ്തകം