2001 - മെയ്-ജൂൺ - വചസ്സ് മാസികം - ലക്കം 07
Item
10
Reads
3
Downloads
ml
2001 - മെയ്-ജൂൺ - വചസ്സ് മാസികം - ലക്കം 07
en
2001 - May-June - Vachass Masikam - Issue 07
2001
8
21.5 × 7.5 cm (height × width)
2001 മെയ്-ജൂൺ ഏഴാം ലക്കം വചസ്സ് മാസികം, പരിസ്ഥിതിപ്പതിപ്പായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ആർ. സൂർദാസിൻ്റെ രേഖാചിത്രത്തോടെ ആരംഭിക്കുന്ന ലക്കം, മനുഷ്യൻ്റെ ഉപഭോഗസംസ്കാരവും അനിയന്ത്രിതമായ വികസനവും പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതങ്ങൾ ചർച്ച ചെയ്യുന്ന മുഖക്കുറിപ്പ് ഉൾപ്പെടുന്നു. പരിസ്ഥിതി സംരക്ഷണത്തിന് വിദ്യാഭ്യാസത്തിലൂടെയും പുതിയ പാഠ്യപദ്ധതിയിലൂടെയും ബോധവൽക്കരണം നൽകേണ്ടതിൻ്റെ പ്രാധാന്യം ലേഖനത്തിൽ വിശദീകരിക്കുന്നു. കഥകളും, കവിതകളും ഈ ലക്കത്തിൽ കാണാം.