2000 - പ്രൊഫ. ജോസഫ് മുണ്ടശ്ശേരി - കെ. കെ വാസു മാസ്റ്റർ
Item
2000 - പ്രൊഫ. ജോസഫ് മുണ്ടശ്ശേരി - കെ. കെ വാസു മാസ്റ്റർ
2000
60
2000 - Joseph Mundassery - K. K Vasu Master
പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ലഘുജീവചരിത്രമാണ് ഈ പുസ്തകം. മാസ്റ്ററുടെ ചിരകാല അനുയായിയും സഹപ്രവർത്തകനുമായിരുന്ന കെ. കെ വാസു മാസ്റ്റർ പ്രധാനമായും വിദ്യാർത്ഥികളെ ഉദ്ദേശിച്ച് എഴുതിയതാണ് ഈ പുസ്തകം.