2000 - മാക്രോബയോട്ടിക്സ് - ജോസ് ആൻ്റണി മൂലച്ചാലിൽ

Item

Title
2000 - മാക്രോബയോട്ടിക്സ് - ജോസ് ആൻ്റണി മൂലച്ചാലിൽ
Date published
2000
Number of pages
30
Language
Date digitized
Digitzed at
Dimension
21.5 × 13.5 cm (height × width)

Abstract
ആരോഗ്യസംരക്ഷണത്തിനുള്ള ഏറ്റവും നവീനവും സമഗ്രവുമായ ഒരു സമ്പ്രദായമായ മാക്രോബയോട്ടിക്സ് ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കവിഷയം. ചൈനീസ് പാരമ്പര്യവും താവോ ദർശമവുമാണ് ഇതിൻ്റെ നിദാനം. ആഹാരത്തെ ഊർജ്ജാധിഷ്ഠിതമായി ക്രമീകരിക്കുവാനാണ് ഈ ജീവനശാസ്ത്രം നിർദ്ദേശിക്കുന്നത്.