2000 - ഡിസംബർ - വചസ്സ് മാസികം - ലക്കം 03
Item
9
Reads
4
Downloads
2000 - ഡിസംബർ - വചസ്സ് മാസികം - ലക്കം 03
2000 - December - Vachass Masikam - Issue 03
2000
8
21 × 07 cm (height × width)
2000 ഡിസംബറിൽ പ്രസിദ്ധീകരിച്ച വചസ്സ് മാസികം മൂന്നാം ലക്കത്തിൽ സമകാലിക സാമൂഹികപ്രശ്നങ്ങളും കലാസാഹിത്യ ചിന്തകളും കോർത്തിണക്കിയിരിക്കുന്നു. യുവചിത്രകാരൻ സന്തോഷ് ആശ്രാമത്തിൻ്റെ രേഖാചിത്രത്തോടെ ആരംഭിക്കുന്ന ലക്കം കേസരി എ. ബാലകൃഷ്ണപിള്ളയുടെ നിരൂപണപാരമ്പര്യവും ക്ലാസിക് കൃതികളുടെ പ്രസക്തിയും ചർച്ച ചെയ്യുന്നു.