2 വിധിന്യായങ്ങള്‍

Item

Title
ml 2 വിധിന്യായങ്ങള്‍
Date published
1893
Number of pages
4
Alternative Title
2 Vidhinyayangal
Topics
en
Language
Item location
Date digitized
Notes
ml തൃശൂർഭാഗത്തെ ചില ക്രൈസ്തവപള്ളികളെ സംബന്ധിച്ച് ഏകദേശം 1893ൽ ഉണ്ടായ 2 വിധിന്യായങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്. ഈ രണ്ട് വിധി ന്യായങ്ങളും ആ സമയത്ത് കേരള സുറിയാനി സഭകളിൽ അക്കാലത്തുണ്ടായ പിളർപ്പുമായി ബന്ധപ്പെട്ട് ഉണ്ടായതാണ്. ഒരു വിധി ന്യായം ഇംഗ്ലീഷിലും മറ്റൊന്ന് മലയാളത്തിലും ആണ്. ഇത്തരം വിധിന്യായങ്ങൾ ഒക്കെ കേരളക്രൈസ്തവസഭകളുടെ ചരിത്രത്തിന്റെ ഭാഗമായതിനാൽ ഇത് ആർക്കൈവ് ചെയ്യപ്പെടേണ്ടതാകുന്നു എന്ന് ഞാൻ കരുതുന്നു. അതിനാൽ ഇത് സ്കാൻ ചെയ്ത് പങ്കു വെക്കുന്നു.