1999 - കൂത്തുപാട്ടുകൾ
Item
1999 - കൂത്തുപാട്ടുകൾ
1999 - Koothu Pattukal
1999
151
21.5 × 14 cm (height × width)
കേരളത്തിലെ പട്ടികവർഗ്ഗക്കാരിൽ ഏറ്റവും അധികം ജനസംഖ്യയുള്ള വിഭാഗമാണ് മാന്നാന്മാർ. ഇവരിൽ നല്ലൊരു പങ്കും താമസിക്കുന്നത് ഇടുക്കി ജില്ലയിലെ കാഞ്ചിയാറിൽ ആണ്. ഈ സമൂഹത്തിൻ്റെ തനതായ കലാരൂപമാണ് ആദിവാസിക്കൂത്ത്. ഇതേവരെ ഗൗരവാവഹമായ പഠനങ്ങളൊന്നും നടക്കാത്ത കൂത്തിൻ്റെ പാട്ടുകൾ കണ്ടെടുത്ത് സമാഹരിച്ചതാണ് ഈ പുസ്തകം. പാട്ടുകൾ പാടിയ കലാകാരന്മാരുടെ ചിത്രങ്ങളും പുസ്തകത്തിൻ്റെ അവസാനം കൊടുത്തിട്ടുണ്ട്
- Item sets
- പ്രധാന ശേഖരം (Main collection)