1999 - ഭരണകൂടവും സംസ്കാരവും
Item
1999 - ഭരണകൂടവും സംസ്കാരവും
1999 - Bharanakoodavum Samskaravum
1999
31
20.5 × 14 cm (height × width)
1999-ൽ തിരുവനന്തപുരം കനകക്കുന്നിൽ വെച്ചു നടന്ന സാംസ്കാരികോത്സവം-99 ൻ്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട സെമിനാർ പ്രബന്ധമാണ് ഇത്. പി. ഗോവിന്ദപ്പിള്ള ആണ് പ്രബന്ധം അവതരിപ്പിച്ചത്. സംസ്കാരം വിനോദത്തിൻ്റെ പരിധിയിൽ ഒതുങ്ങുന്ന ഒന്നല്ല, അത് ഭരണകൂടം, അധികാരം, ജനാധിപത്യം എന്നിവയുമായി ബന്ധപ്പെട്ടു നിൽക്കുന്ന പ്രക്രിയയാണ്. കല, സാഹിത്യം, സിനിമ, ജനകീയ കലകൾ എന്നിവയെ ഭരണനയങ്ങളും സാമൂഹികഘടനകളും എങ്ങനെ സ്വാധീനിക്കുന്നു എന്ന ചിന്ത ഈ പ്രബന്ധത്തിലൂടെ കടന്നു പോവുമ്പോൾ കാണാൻ കഴിയും