തർജമ - സിദ്ധാന്തവും പ്രയോഗവും മലയാളത്തിൽ

Item

Title
തർജമ - സിദ്ധാന്തവും പ്രയോഗവും മലയാളത്തിൽ
Date published
1997
Number of pages
264
Alternative Title
Tharjama Siddanthavum Prayogavum Malayalathil
Language
Abstract
താരതമ്യ പഠനസംഘം (താപസം) 1996 ജൂൺ 8,9 തീയതികളിൽ പാലാ, ഓശാനമൗണ്ടിലെ ക്യാമ്പ് സെൻ്ററിൽ നടത്തിയ തർജ്ജമ പഠനസെമിനാറിൻ്റെ വിശിഷ്ടഫലങ്ങൾ ഗ്രന്ഥരൂപത്തിലാക്കിയതിൻ്റെ ഡിജിറ്റൽ പതിപ്പ്.

വള്ളത്തോൾ സ്മാരക പ്രഭാഷണം, ചങ്ങമ്പുഴ സ്മാരകപ്രഭാഷണം എന്നിവ ഉൾപ്പെടെ 17 പ്രബന്ധങ്ങൾ ആണ് ഈ സമാഹാരത്തിലുള്ളത്.
Digitzed at