1996 - വികസനം വഴിമുട്ടിയ കേരളം

Item

Title
1996 - വികസനം വഴിമുട്ടിയ കേരളം
1996 - Vikasanam Vazhimuttiya Keralam
Date published
1996
Number of pages
17
Language
Date digitized
Dimension
19 × 13 cm (height × width)

Abstract
1996-ൽ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഐ(എം) കേരള സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ഈ ലഘുലേഖയിൽ അഞ്ചു വർഷം ഭരിച്ച യുഡിഎഫ് ഗവണ്മെൻ്റ് വികസനനയങ്ങൾ നടപ്പിലാക്കാതെ കേരളത്തെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണെന്ന് ആരോപിക്കുന്നു. തുറമുഖം, റെയിൽവേ, വിമാനത്താവളങ്ങൾ, ബാങ്കിംഗ്.. തുടങ്ങി പൊതുമേഖലാരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളോടൊക്കെയും സർക്കാരും കേന്ദ്രവും അവഗണനയാണ് കാണിക്കുന്നത്. ഒരു വികസിത സമൂഹമെന്ന നിലയിൽ കേരളം മുന്നോട്ട് പോവുന്നതിനെ തടയിടുന്നതാണ് നിലവിലെ ഗവണ്മെൻ്റിൻ്റെ നയങ്ങൾ. ഇതിനെ പ്രതിരോധിക്കാനായി വരുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ഇടതുമുന്നണിക്ക് വോട്ടുചെയ്യണമെന്ന് ഈ ലഘുലേഖ ആവശ്യപ്പെടുന്നു