1996 - തകരുന്ന വ്യവസായം തളരുന്ന കാർഷികമേഖല

Item

Title
1996 - തകരുന്ന വ്യവസായം തളരുന്ന കാർഷികമേഖല
1996 - Thakarunna Vyavasayam Thalarunna Karshikamekhala
Date published
1996
Number of pages
17
Language
Date digitized
Dimension
19.5 × 13 cm (height × width)

Abstract
1996-ൽ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഐ(എം) കേരള സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ഈ ലഘുലേഖയിൽ കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ കേരളം ഭരിച്ച കോൺഗ്രസ്സ് സർക്കാരിനെ നിശിതമായി വിമർശിക്കുന്നു. യുഡിഎഫ് ഭരണത്തിൻ കീഴിൽ കേരളത്തിലെ കാർഷിക മേഖലയും വ്യവസായ മേഖലയും തകർന്നു. ഐശ്വര്യപൂർണമായ കേരളം കെട്ടിപ്പടുക്കണമെങ്കിൽ കൃഷി, വ്യവസായം എന്നീ മേഖലകളിൽ പുരോഗമനപരമായ നടപടികൾ ആവശ്യമാണെന്നതിനാൽ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ജനങ്ങൾ വോട്ടു ചെയ്യണമെന്നും ലഘുലേഖയിൽ ആവശ്യപ്പെടുന്നു