1996 - സംവരണവും സിപിഐ(എം) നിലപാടും
Item
1996 - സംവരണവും സിപിഐ(എം) നിലപാടും
1996 - Samvaranavum CPI(M) Nilapadum
1996
17
19.5 × 13 cm (height × width)
1996-ൽ സിപിഐ(എം) കേരള സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ഈ ലഘുലേഖയിൽ സംവരണത്തെക്കുറിച്ചുള്ള പാർട്ടിയുടെ നിലപാടുകൾ വിശദമാക്കുന്നു. വർഗ്ഗ സമരത്തിൻ്റെ ഭാഗമായാണ് പാർട്ടി സംവരണത്തെ കാണുന്നത്. 1995 ആഗസ്റ്റിൽ കേരള നിയമസഭയിൽ ഇ.കെ നായനാർ സംവരണത്തെക്കുറിച്ചു നടത്തിയ പ്രസംഗവും 'വഞ്ചനയുടെ രാഷ്ട്രീയം വിലപ്പോവില്ല' എന്ന പേരിൽ വി. എസ് അച്ചുതാനന്ദൻ എഴുതിയ ലേഖനവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു