1995 - ശബരിമല അയ്യപ്പൻ സങ്കല്പവും യാഥാർഥ്യവും - ശ്രീനി പട്ടത്താനം
Item
1995 - ശബരിമല അയ്യപ്പൻ സങ്കല്പവും യാഥാർഥ്യവും - ശ്രീനി പട്ടത്താനം
1995 - Sabarimala Ayyappan Sankalpavum Yatharthyavum - Sreeni Pattathanam
1995
148
21.5 × 14 cm (height × width)
ശബരിമലയിലെ ആചാരങ്ങളെയും അയ്യപ്പ സങ്കല്പത്തെയും യുക്തിചിന്തയോടെ വിശകലനം ചെയ്യുന്ന ഒരു കൃതിയാണിത്. ശബരിമലയിലെ അത്ഭുതങ്ങൾ എന്ന് വിശ്വസിക്കപ്പെടുന്ന കാര്യങ്ങളുടെ പിന്നിലെ യാഥാർഥ്യങ്ങൾ ശാസ്ത്രീയമായി വിശദീകരിക്കുകയാണ് യുക്തിവാദിയും ഗ്രന്ഥകാരനുമായ ശ്രീനി പട്ടത്താനം ഈ പുസ്തകത്തിൽ. ശബരിമല ഒരു കാലത്ത് ബുദ്ധക്ഷേത്രമായിരുന്നു എന്ന വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളെക്കുറിച്ച് പുസ്തകം ചർച്ച ചെയ്യുന്നു