1995 - ആവടി സോഷ്യലിസത്തിൽ നിന്ന് അർധകൊളോണിയൽ പദവിയിലേക്ക് - ഇ.എം.എസ്. നമ്പൂതിരിപ്പാട്

Item

Title
1995 - ആവടി സോഷ്യലിസത്തിൽ നിന്ന് അർധകൊളോണിയൽ പദവിയിലേക്ക് - ഇ.എം.എസ്. നമ്പൂതിരിപ്പാട്
1995 - Avadi Socialisathil Ninnu Ardha Colonial Padaviyilekk - E.M.S. Namboodiripad
Date published
1995
Number of pages
33
Language
Date digitized
Dimension
19.5 × 13.5 cm (height × width)

Abstract
കേന്ദ്രത്തിൽ നരസിംഹറാവു മന്ത്രിസഭയുടെ സാമ്പത്തിക-രാഷ്ട്രീയ നയങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയാണ് ഈ ലഘുലേഖയിൽ. ആഗോളവൽക്കരണം, ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം എന്നീ ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലും മറുനാടുകളിലുമുള്ള കുത്തകമുതലാളിമാർക്ക് വികസിക്കാൻ വാതിൽ തുറന്നുകൊടുക്കുന്ന സാമ്പത്തികനയമാണ് കേന്ദ്രസർക്കാരിൻ്റേത്. 1955-ൽ ആവടിയിൽ വെച്ചു നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പാർട്ടി സോഷ്യലിസ്റ്റ് നയങ്ങൾ സ്വീകരിക്കുമെന്നും അതിനായി ഇന്ത്യയുടെ സാമ്പത്തികാസൂത്രണം ആകെ പൊളിച്ചെഴുതാനും നെഹ്റു തയ്യാറായി. അതിനു കടകവിരുദ്ധമായാണ്`നരസിംഹറാവുവിൻ്റെയും മൻമോഹൻസിങ്ങിൻ്റെയും നേതൃത്വത്തിൽ പുത്തൻ സാമ്പത്തികനയം ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത് എന്ന് ലഘുലേഖയിൽ പറയുന്നു