1994 - പഴശ്ശിരേഖകൾ
Item
ml
1994 - പഴശ്ശിരേഖകൾ
en
1994 - Pazhassi Rekhakal
1994
232
en
1994 - Pazhassi Rekhakal
https://opendigi.ub.uni-tuebingen.de/opendigi/34A11415
ml
ജർമ്മനിയിലെ ട്യൂബിങ്ങൻ സർവകലാശാലയിലുണ്ടായിരുന്ന ഹെർമൻ ഗുണ്ടർട്ടിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്ന് കണ്ടെടുത്ത തലശ്ശേരി രേഖകളിലെ പഴശ്ശിയുമായി ബന്ധപ്പെട്ട ചരിത്രരേഖകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ വീരയോദ്ധാവായ പഴശ്ശി ശ്രീവീരകേരളവർമ്മ രാജാവിൻ്റെ സ്മരണയ്ക്കാണ് ഈ ഗ്രന്ഥം സമർപ്പിച്ചിരിക്കുന്നത്.