Cover of മുദ്രാരാക്ഷസം ഭാഷാഗാനം

മുദ്രാരാക്ഷസം ഭാഷാഗാനം

Mudrarakshasam Bhashaganam

Year
1859
Pages
156
Language
Malayalam
Views
42
Downloads
0

About this document

മുദ്രാരാക്ഷസം ഭാഷാഗാനം അഥവാ മുദ്രാരാക്ഷസം കിളിപ്പാട്ട് എന്ന കൃതിയുടെ കൈയെഴുത്തുപ്രതിയാണ് ഇത്. വിശാഖദത്തൻ സംസ്കൃതത്തിൽ എഴുതിയ ഒരു ചരിത്രനാടകമാണ് മുദ്രാരാക്ഷസം. ചന്ദ്രഗുപ്തമൗര്യൻ്റെ ഉയർച്ചയും മൗര്യവംശം ആദ്യമായി ഇന്ത്യയിൽ ഒരു വിശാലസാമ്രാജ്യം പടുത്തുയർത്തിയതിൻ്റെ പ്രാരംഭഘട്ടവുമാണ് ഈ നാടകത്തിൻ്റെ ഇതിവൃത്തം. ഇത് മലയാളത്തിലുള്ള കൃതിയാണ്. പ്രാചീന മലയാള ലിപിശാസ്ത്രം, അക്ഷരഘടന, പത്തൊൻപതാം നൂറ്റാണ്ടിലെ ഭാഷാശൈലി എന്നിവ പഠിക്കുന്നതിന് ഏറെ ഉപകരിക്കുന്ന ഒന്നാണ് ഈ അപൂർവ്വ കൈയെഴുത്തുപ്രതി.


Cite this document

മുദ്രാരാക്ഷസം ഭാഷാഗാനം. 1859. Granthappura. Accessed November 22, 2026. https://gpura.org/items/1859-mudrarakshasam-bhashaganam-glp/.

മുദ്രാരാക്ഷസം ഭാഷാഗാനം. 1859, Granthappura, gpura.org/items/1859-mudrarakshasam-bhashaganam-glp/. Accessed 22 Nov. 2026.

മുദ്രാരാക്ഷസം ഭാഷാഗാനം. (1859). Granthappura. https://gpura.org/items/1859-mudrarakshasam-bhashaganam-glp/

മുദ്രാരാക്ഷസം ഭാഷാഗാനം (1859). Granthappura. Available at: https://gpura.org/items/1859-mudrarakshasam-bhashaganam-glp/ (Accessed: 22 November 2026).

BibTeX

@misc{gpura11092,
  title = {{മുദ്രാരാക്ഷസം ഭാഷാഗാനം}},
  year = {1859},
  howpublished = {Granthappura},
  url = {https://gpura.org/items/1859-mudrarakshasam-bhashaganam-glp/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.