1994 - ഒരു പാവക്കുട്ടിയുടെ ചിത്രം - ആർ. പ്രഭാകരൻ

Item

Title
1994 - ഒരു പാവക്കുട്ടിയുടെ ചിത്രം - ആർ. പ്രഭാകരൻ
1994 - Oru Pavakkuttiyude Chithram - R. Prabhakaran
Date published
1994
Number of pages
28
Language
Date digitized
Dimension
26 × 19.5 cm (height × width)

Abstract
കേരള സാക്ഷരതാ സമിതി പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ സാക്ഷരതയുടെ പ്രാധാന്യവും മദ്യപാനത്തിൻ്റെ അനന്തരഫലങ്ങളും വ്യക്തമാക്കുന്ന രണ്ടു പ്രചോദനാത്മക കഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലളിതമായ ശൈലിയിലും ചിത്രങ്ങളുടെ സഹായത്തോടുകൂടിയും തയാറാക്കിയിട്ടുള്ള ഈ പുസ്തകം നവസാക്ഷരർക്ക് വായിച്ചു മനസ്സിലാക്കാനും ജീവിതമൂല്യങ്ങൾ ഉൾക്കൊള്ളാനും പറ്റുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്.