1993 - ധ്യാനയോഗി

Item

Title
ml 1993 - ധ്യാനയോഗി
Date published
1993
Number of pages
89
Language
Printer
Date digitized
Digitzed at
Dimension
20 × 14 cm (height × width)

Abstract
കേരള കർമ്മലീത്താ സന്യാസ സമൂഹത്തിൻ്റെ (CMI) സഭാ സ്ഥാപനത്തേക്കുറിച്ചുള്ള പ്രാരംഭ ചിന്തകളും ചർച്ചകളും നടത്തിയിരുന്നത് പ്രധാനമായും ബ, പാലക്കൽ തോമ്മാ മൽപ്പാനച്ചനും, അദ്ദേഹത്തിൻ്റെ സ്നേഹിതൻ പോരൂക്കര തോമ്മാ മൽപ്പാനച്ചനും കൂടിയാണ്.എന്നാൽ ചർച്ചകളിൽ പിന്നീട് വാഴ്ത്തപ്പെട്ട ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചനും പങ്കു ചേർന്നു.സ്ഥാപക പിതാക്കൻമ്മാരിൽ സുപ്രധാനിയായ ബ. പോരൂക്കര തോമ്മാ മൽപ്പാനച്ചനെക്കുറിച്ചുള്ളതാണ് ഈ ഗ്രന്ഥം. ഈ ഗ്രന്ഥത്തിലൂടെ ആ ധ്യാനയോഗിയിലേക്ക് എത്തി നോക്കുകയാണ് രചയിതാവ്.