1992 - ആറുമാസത്തെ കരുണാകര വാഴ്ച
Item
1992 - ആറുമാസത്തെ കരുണാകര വാഴ്ച
1992 - Aarumasathe Karunakara Vazhcha
1992
17
19 × 13 cm (height × width)
സിപിഐ(എം) കേരള സംസ്ഥാന കമ്മിറ്റി 1992 ജനുവരിയിൽ പ്രസിദ്ധീകരിച്ച ഈ ലഘുലേഖ, 1991-ൽ മുഖ്യമന്ത്രിയായ ശേഷമുള്ള കരുണാകരൻ്റെ ആറുമാസത്തെ ഭരണത്തെ നിശിതമായി വിമർശിക്കുന്നു. ഈ കാലയളവിൽ കേരളത്തെ ഒരു പോലീസ് സ്റ്റേറ്റ് ആക്കി മാറ്റിയിരിക്കുകയാണെന്നും വിദ്യാർത്ഥികൾ, യുവജനങ്ങൾ, പത്രപ്രവർത്തകർ, പ്രതിപക്ഷ പാർട്ടി പ്രവർത്തകർ, എം പിമാർ എം എൽ എമാർ എന്നിവർക്കെതിരെയെല്ലാം ഭീകരമായ പോലീസ് മർദനം നടത്തുകയാണെന്നും പൗരാവകാശം പോലും വിലക്കപ്പെട്ടിരിക്കുകയാണെന്നും ആരോപിക്കുന്നു.