1991 - രാജീവരത്നം - റോസക്കുട്ടി കാപ്പൻ
Item
1991 - രാജീവരത്നം - റോസക്കുട്ടി കാപ്പൻ
1991
38
18 × 12.5 cm (height × width)
ശ്രീ രാജീവ് ഗാന്ധിയുടെ വിയോഗത്തിലുണ്ടായ തീവ്രമായ ശോകം, നഷ്ടബോധം, അദ്ദേഹത്തിൻ്റെ ആദർശങ്ങളേയും സ്വപ്നങ്ങളേയും കുറിച്ചുള്ള സ്മരണകൾ, ഇന്ത്യയുടെ ഭാവി ഭാഗധേയത്തെ കുറിച്ചുള്ള പ്രതീക്ഷകൾ എന്നീ വിഷയങ്ങളാണ് ഈ ഖണ്ഡകാവ്യത്തിലെ പ്രമേയങ്ങൾ.