1991 - പരിസര പഠന സഹായി

Item

Title
1991 - പരിസര പഠന സഹായി
1991 - Parisara Padana Sahayi
Date published
1991
Number of pages
152
Language
Publisher
en
Date digitized
Dimension
21 × 14 cm (height × width)

Abstract
ഒന്ന്, രണ്ട് ക്ലാസ്സുകളിലെ പരിസര പഠനം പ്രവർത്തനാധിഷ്ഠിതമായും കുട്ടിയെ കേന്ദ്രീകരിച്ചും നടപ്പിലാക്കാൻ അധ്യാപകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി കെ.എസ്.ടി.എ പ്രസിദ്ധീകരിച്ചതാണ് ഈ കൈപ്പുസ്തകം. പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഷോൺ പിയാഷെയുടെ (Jean Piaget) വൈജ്ഞാനിക വികാസ ഘട്ടങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ അധ്യാപന രീതിയിൽ എങ്ങനെ പ്രയോഗിക്കാമെന്ന് ഇതിൽ വിശദീകരിക്കുന്നു. വിദ്യാഭ്യാസം ജീവിതവുമായി ബന്ധപ്പെട്ടതാകണമെന്നും പരിസരവുമായി ചേർത്തുവച്ച് കുട്ടികൾക്ക് അറിവ് പകരണമെന്നുമുള്ള ആശയമാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്നത്. എം. എൻ. ശങ്കരനാരായണൻ നായർ, കെ. ടി. സുരേന്ദ്രൻ, വി. രവീന്ദ്രൻ പിള്ള, പി. സോമനാഥൻ എന്നിവർ ചേർന്നാണ് പുസ്തകം തയ്യാറാക്കിയത്.