1991 - ഡിസംബർ & ജനുവരി - ശിവഗിരി മാസിക - വാല്യം 14 - ലക്കം 3 & 4

Item

Title
ml 1991 - ഡിസംബർ & ജനുവരി - ശിവഗിരി മാസിക - വാല്യം 14 - ലക്കം 3 & 4
en 1991 - December & January - Shivagiri Maasika - Volume 14 - Issue 3 & 4
Date published
1991
Number of pages
46
Language
Item location
Date digitized
Dimension
21.5 × 14 cm (height × width)

Abstract
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിൻ്റെ മുഖപത്രമായ "ശിവഗിരി" മാസികയുടെ 1991 ഡിസംബർ-ജനുവരി ലക്കമാണിത്. ജാതിഭേദവും മതദ്വേഷവും രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ, ശ്രീനാരായണ ഗുരുദേവൻ്റെ ദർശനങ്ങൾക്കുള്ള പ്രസക്തിയാണ് ഈ ലക്കം പ്രധാനമായും. ഒരു ശതാബ്ദം മുൻപേ ഗുരുദേവൻ ദീർഘദർശനം ചെയ്ത അപകടങ്ങളെ മറികടക്കാൻ 'വിദ്യകൊണ്ട് പ്രബുദ്ധരാകുക' എന്ന സന്ദേശം അത്യാവശ്യമാണെന്ന് ഈ ലക്കം ഓർമ്മിപ്പിക്കുന്നു. ശിവഗിരി മഠം പ്രസിദ്ധികരിക്കുന്ന ഈ മാസിക ഗുരു ദർശനങ്ങൾ ജനങ്ങളിലേക്ക് എത്തുവാനും, നവ ലോകത്ത് അതിൻ്റെ ആവശ്യകതയും കാണിക്കുന്നു.