1990- പ്രഥമ വിദ്യാർത്ഥി പ്രസ്ഥാനം

Item

Title
ml 1990- പ്രഥമ വിദ്യാർത്ഥി പ്രസ്ഥാനം
Date published
1990
Number of pages
130
Language
Date digitized
Digitzed at
Dimension
21.5 × 14.5 cm (height × width)

Abstract
വിശ്വാസം, പഠനം,സേവനം എന്ന മുദ്രവാക്യം ജീവിതപ്രമാണമായി സ്വീകരിച്ച് ക്രിസ്തുവിലേക്ക് വളരുവാൻ വെമ്പൽ കൊള്ളുന്ന അച്ചടക്കവും സുശിക്ഷണവുമുള്ള ഉത്തമ കത്തോലിക്കരും ഉത്തമ പൗരന്മാരുമാകാൻ ആഗ്രഹിക്കുന്ന നല്ല വ്യക്തികളുടെ കൂട്ടായ്മ, അർഹരായവരെ അംഗീകരിക്കുകയും ,പ്രോൽസാഹിപ്പിക്കുകയും വളർത്തിയെടുക്കുകയും ചെയ്യുന്ന ഒരു പരിശീലന വേദി.രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതക്കും,വ്യക്തിത്വത്തിൻ്റെ സമഗ്ര വളർച്ചക്കും വേണ്ടി ക്രൈസ്തവ പരിശീലനം നൽകുന്ന വിദ്യാർത്ഥി പ്രസ്ഥാനം.ഇതാണ് കെ സി എസ് എൽ.