1990 - മദർ ഏലിശ്വ

Item

Title
ml 1990 - മദർ ഏലിശ്വ
Author
Date published
1990
Number of pages
181
Language
Date digitized
Digitzed at
Dimension
21.5 × 15 cm (height × width)

Abstract
വരാപ്പുഴ സെൻ്റ് ജോസഫ് കോൺവെൻ്റിൻ്റെ സ്ഥാപന ശതാബ്ദ്ധി സ്മാരകമായി രചിക്കപ്പെട്ടതാണ് ഈ ചെറു ഗ്രന്ഥം. തെരേസ്യൻ കർമ്മലീത്താ സഭയുടെ സ്ഥാപകയായ ഈ വലിയ അമ്മയുടെ ആദ്ധ്യാത്മികതയും ചൈതന്യവും സഭയുടെ അംഗങ്ങൾ നുകർന്നെടുത്ത് വളരുവാനും അതുവഴി സഭയുടെ ദൗത്യം അഭംഗുരം പാലിച്ചുകൊണ്ട് പോകുവാനും ഈ ഗ്രന്ഥം ഉപകരിക്കും.