1990- മോസ്കൊ പ്രഖ്യാപനവും മോസ്കൊ പ്രസ്താവനയും

Item

Title
ml 1990- മോസ്കൊ പ്രഖ്യാപനവും മോസ്കൊ പ്രസ്താവനയും
en 1990-Moscow Prakhyapanavum Moscow Prasthavanayum
Date published
1990
Number of pages
100
Language
Date digitized
Blog post link
Dimension
19.5 × 14 cm (height × width)

Abstract
സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലെ കമ്യൂണിസ്‌റ്റ് വർക്കേഴ്സ് പാർട്ടി പ്രതിനിധികളുടെ ഒരു സമ്മേളനം 1957 നവംബർ 14 മുതൽ 16വരെ മോസ്കോവിൽ ചേർന്നു. ആ സമ്മേളനം ഐകകണ്‌ണ്ഠേന അംഗീകരിച്ച പ്രഖ്യാപനമാണ് ഈ പുസ്തകത്തിലുള്ളത്. എല്ലാ രാജ്യങ്ങളിലെയും തൊഴിലാളിവർഗത്തെയും ജനതകളെയും അണിനിരത്തിക്കൊണ്ട്, കമ്യൂണിസ്റ്റ് തൊഴിലാളിപാർട്ടികൾ, തങ്ങളുടെ മുമ്പോട്ടുള്ള ഗതിയിൽ നേരിടുന്ന പ്രതിബന്ധങ്ങൾ തരണം ചെയ്യുമെന്നും, സമാധാനത്തിനും, ജനാധിപത്യത്തിനും, സോഷ്യലിസത്തിനുംവേണ്ടിയുള്ള തങ്ങളുടെ മഹത്തായ സമരത്തിൽ ഇനിയും നേടാനിരിക്കുന്ന ഗംഭീരവിജയങ്ങളുടെ ഗതിവേഗം വർധിപ്പിക്കുമെന്നുമുള്ള തങ്ങളുടെ ഉറച്ച വിശ്വാസം, ഈ സമ്മേളനത്തിൽ സംബന്ധിച്ച പ്രതിനിധികൾ ഏകകണ്ഠമായി പ്രകടിപ്പിച്ചിട്ടുണ്ട്.