1989 - യുക്തിചിന്തയും - ജീവിതവും
Item
ml
1989 - യുക്തിചിന്തയും - ജീവിതവും
en
1989 - Yukthichinthayum - Jeevithavum
1989
139
17.5 × 12.5 cm (height × width)
മതഗ്രന്ഥങ്ങളെല്ലാം തന്നെ യുക്തിരഹിതവും വിശ്വാസയോഗ്യമല്ലാത്തവയുമാണ്. അവയെല്ലാം തന്നെ മനുഷ്യൻ സൃഷ്ടിച്ച കേവലം സാഹിത്യസൃഷ്ടികൾ മാത്രമാകുന്നു. സ്വതന്ത്രചിന്തയിലൂടെ ഉണ്ടായ ഈ തിരിച്ചറിവിൽ വിശ്വാസങ്ങളിലെ പൊള്ളത്തരങ്ങൾ സ്വന്തം ജീവിതാനുഭവങ്ങളെ ഉദാഹരണമാക്കി കഥാകൃത്ത് ലളിതസുന്ദരമായ ഭാഷയിൽ വിവരിക്കന്നു. മതബോധം സൃഷ്ടിച്ച ഭയചിന്തയിൽ നിന്ന് ചിന്തിക്കാനുള്ള കഴിവു കൊണ്ടു മനുഷ്യൻ ഉയരേണ്ടതുണ്ടെന്ന് അദ്ദേഹം അനായാസേന സമത്ഥിക്കുന്നു.