1989- Mahathyagi - Christ on the Cross - in Seven Languages

Item

Title
1989- Mahathyagi - Christ on the Cross - in Seven Languages
Date published
1989
Number of pages
304
Topics
en
Language
Publisher
Date digitized
Digitzed at
Dimension
18.5 × 13 cm (height × width)

Abstract
യേശുക്രിസ്തു കുരിശിൽ കിടന്ന് അനുഭവിച്ച കഠിന യാതനകളെയും, കുരിശിൽ നിന്നും അദ്ദേഹം ഉച്ചരിച്ച സപ്തസൂക്തങ്ങളെയും ആസ്പദമാക്കി വിദ്വാൻ എം.ഒ. അവര രചിച്ച ഉത്കൃഷ്ടമായ ഖണ്ഡകാവ്യമാണ് മഹാത്യാഗി എന്ന ഈ കൃതി. വിഷയവൈശിഷ്ട്യം, ധർമ്മോപദേശമാഹാത്മ്യം, കാവ്യഗുണം എന്നീ വിഷയങ്ങളിൽ മലയാള ഭാഷയിലെഴുതപ്പെട്ട കൃതികളുടെ മുൻപന്തിയിൽ നിൽക്കുന്നതാണ് ഈ കാവ്യം. മലയാളത്തോടൊപ്പം സംസ്കൃതം, തമിഴ്, ഹിന്ദി, കന്നട, ഇംഗ്ലീഷ്, ബംഗാളി എന്നീ ഭാഷകളിലേക്കുള്ള പരിഭാഷകളും പുസ്തകത്തിൻ്റെ ഉള്ളടക്കമാണ്.