1989 - ഒക്ടോബർ 21- മലങ്കര ഓർത്തഡോക്സ് ഹെറാൾഡ് - വാല്യം 06 - ലക്കം 34
Item
ml
1989 - ഒക്ടോബർ 21- മലങ്കര ഓർത്തഡോക്സ് ഹെറാൾഡ് - വാല്യം 06 - ലക്കം 34
en
1989 - October 21 - Malankara Orthodox Herald - Book 06 - Issue 34
1989
06
en
Shabaly
പരുമല പെരുന്നാളിലേക്ക് ഒഴുകിയെത്തുന്ന ജനലക്ഷങ്ങൾ, തിരുമേനിയുടെ ജീവചരിത്ര വിതരണം, പുതുപ്പള്ളിപ്പള്ളി കേസിൽ പരിശുദ്ധ ബാവായ്ക്ക് അനുകൂലമായ കോടതി വിധി, മലങ്കര അസ്സോസിയേഷൻ ഒരുക്കങ്ങൾ, പഴഞ്ഞിപ്പള്ളി മണിഗോപുര കൂദാശ എന്നിവയാണ് ഇതിലെ പ്രധാന വാർത്തകൾ. സഭയുടെ ആത്മീയ വളർച്ചയ്ക്കായി ധ്യാനപീഠം, ആരാധനാഗീത സമീക്ഷ തുടങ്ങിയ ലേഖനങ്ങളും, കുട്ടികൾക്കായി കുഞ്ഞുണ്ണീസ് കോർണറും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.