1989 - ജൂലായ് 07 - മലങ്കര ഓർത്തഡോക്സ് ഹെറാൾഡ് - വാല്യം 06 - ലക്കം 22
Item
ml
1989 - ജൂലായ് 07 - മലങ്കര ഓർത്തഡോക്സ് ഹെറാൾഡ് - വാല്യം 06 - ലക്കം 22
en
1989 - July 07 - Malankara Orthodox Herald - Book 06 - Issue 22
1989
06
en
Shabaly
മലങ്കര ഓർത്തഡോക്സ് ഹെറാൾഡ് ആഴ്ചപ്പതിപ്പിൻ്റെ ഈ പതിപ്പിൽ, കാതോലിക്കേറ്റ് സെന്ററിൽ പരിശുദ്ധ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ കൂടിയ പ. സുന്നഹദോസിനെയും സഭകൾ തമ്മിലുള്ള ചർച്ചകളുടെ ആരംഭത്തെയും കുറിച്ചുള്ള വാർത്തകൾക്ക് പ്രാധാന്യം നൽകിയിരിക്കുന്നു. പ്രധാന ഉള്ളടക്കമായി അമേരിക്കൻ ഭദ്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്താ ഡോ. തോമസ് മാർ മക്കാറിയോസുമായി നടത്തിയ അഭിമുഖം ഉൾപ്പെടുത്തിയിട്ടുണ്ട്.