1989 - ഫെബ്രുവരി 3-10 - മലങ്കര ഓർത്തഡോക്സ് ഹെറാൾഡ് - വാല്യം 06 - ലക്കം 04
Item
ml
1989 - ഫെബ്രുവരി 3-10 - മലങ്കര ഓർത്തഡോക്സ് ഹെറാൾഡ് - വാല്യം 06 - ലക്കം 04
en
1989 - February 3-10 - Malankara Orthodox Herald - Book 06 - Issue 04
1989
06
en
Shabaly
1989 ഫെബ്രുവരി നാലാം ലക്കത്തിലുള്ള 'മലങ്കര ഓർത്തഡോക്സ് ഹെറാൾഡ്' എന്ന ആഴ്ചപ്പതിപ്പാണ്ണിത്. സഭാ ഐക്യത്തിൻ്റെ പ്രാധാന്യം, മനുഷ്യരാശിയുടെ ഒരുമ, ബോംബെ ഭദ്രാസന കേന്ദ്രത്തിൻ്റെ കൂദാശ, വിവിധ പള്ളി പെരുന്നാളുകൾ തുടങ്ങിയ ആത്മീയ-സാമൂഹിക വാർത്തകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ, 'പുതിയ പുലരികൾ തേടി' എന്ന നോവൽ പതിപ്പ്, ക്രൈസ്തവ കുടുംബഭദ്രതയെക്കുറിച്ചുള്ള ലേഖനങ്ങൾ, ആരാധനാഗീതങ്ങളുടെ വിശകലനം എന്നിവയും ഈ താളുകളിൽ പ്രതിപാദിക്കുന്നുണ്ട്.