1989 - ജനുവരി 28 - മലങ്കര ഓർത്തഡോക്സ് ഹെറാൾഡ് - വാല്യം 06 - ലക്കം 03

Item

Title
ml 1989 - ജനുവരി 28 - മലങ്കര ഓർത്തഡോക്സ് ഹെറാൾഡ് - വാല്യം 06 - ലക്കം 03
en 1989 - January 28 - Malankara Orthodox Herald - Book 06 - Issue 03
Date published
1989
Number of pages
06
Language
Publisher
en
Date digitized

Abstract
മലങ്കര ഓർത്തഡോക്സ് ഹെറാൾഡ് പത്രത്തിൻ്റെ ഈ പ്രത്യേക പതിപ്പ് നിയുക്ത കാതോലിക്കാ മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ചുള്ളതാണ്. കൊല്ലം ഭദ്രാസനത്തിൻ്റെ വളർച്ചയിൽ അദ്ദേഹത്തിൻ്റെ പങ്ക്, അദ്ദേഹത്തിന്റെ സവിശേഷമായ വ്യക്തിത്വം, മാത്യൂസ് മാർ എപ്പിഫാനിയോസിൻ്റെ ലഘു ജീവചരിത്രം എന്നിവ ഈ താളുകളിൽ പ്രതിപാദിക്കുന്നു. വിവിധ സഭാ സ്ഥാപനങ്ങളുടെയും വായനക്കാരുടെയും ജന്മദിനാശംസകളും പരസ്യങ്ങളും ഇതിൽ പ്രാധാന്യത്തോടെ ഉൾക്കൊള്ളിച്ചിരിക്കുന്നു.