1988 - എങ്ങനെ പഠിച്ചു ജയിക്കാം - എസ്. വെങ്ങാലൂർ
Item
1988 - എങ്ങനെ പഠിച്ചു ജയിക്കാം - എസ്. വെങ്ങാലൂർ
1988
125
18 × 12.5 cm (height × width)
വിദ്യാഭ്യാസ പ്രക്രിയ വിശിഷ്ടവും, പ്രയോജനപ്രദവും, രസകരവുമാക്കി തീർക്കാൻ ഉപകരിക്കുന്ന ഇരുപത്തഞ്ചു കാര്യങ്ങൾ ലളിതമായ ഭാഷയിൽ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു. സമയക്രമം, പഠനജാഗ്രത, ലക്ഷ്യബോധം, ഓർമ്മശക്തി വർദ്ധനവ്, കൈയക്ഷരത്തിൻ്റെ പ്രാധാന്യം, മാനസിക പക്വത, വായനാശീലം, വിവിധ ഇനം പരീക്ഷകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഗുരുശിഷ്യബന്ധം തുടങ്ങി വ്യക്തിജീവിതത്തെയും പഠനത്തെയും സംബന്ധിക്കുന്ന കാര്യങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
- Item sets
- പ്രധാന ശേഖരം (Main collection)