1987 - പരിശുദ്ധാത്മാവ് തിരുസഭയിൽ

Item

Title
ml 1987 - പരിശുദ്ധാത്മാവ് തിരുസഭയിൽ
Date published
1987
Number of pages
134
Language
Date digitized
Digitzed at
Dimension
21 × 14 cm (height × width)

Abstract
ക്രിസ്തുവചനങ്ങളുടെ അടിസ്ഥാനത്തിലും പന്തക്കുസ്തായിലെ അനുഭവത്തിലും സ്വന്തം അപ്പോസ്തോലിക ചരിത്രത്തിലും നിന്ന് ചൈതന്യം സ്വീകരിച്ചുകൊണ്ട് സഭ ആദിമനൂറ്റാണ്ട് മുതൽ ജീവദായകനായ പരിശുദ്ധാരൂപിയിലുള്ള തൻ്റെ വിശ്വാസം പ്രഖ്യാപിച്ചിട്ടുണ്ട്.ഈ വിശ്വാസം ദൈവജനത്തിൻ്റെ ബോധത്തിൽ നിരന്തരം ഉണർത്തേണ്ടതിനായി എഴുതപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ് ഇത്.