1987 - ഭാരതീയ ദർശനം
Item
ml
1987 - ഭാരതീയ ദർശനം
en
1987- Bharatheeya Darshanam
1987
44
18 × 12 cm (height × width)
സാമാന്യമായി ദർശനമെന്നതു കൊണ്ട് അർത്ഥമാക്കുന്നത് വിമർശനാപരമായ വിവരണങ്ങളെയോ യുക്തനുസൃതമായ ചിന്തകളേയോ പദ്ധതികളേയോ ആണ്. ഭാരതീയ ദർശനങ്ങളുടെ സംഖ്യയെപ്പറ്റി ഏകാഭിപ്രായമല്ല പണ്ഡിതന്മാർക്കുള്ളത്. സർവ്വമത സംഗ്രഹപ്രകാരം ഷഡ്ദർശനങ്ങളാണ് സ്വീകാര്യമായിട്ടുള്ളത്. ആസ്തിക നാസ്തിക തരംതിരക്കലുകളിലും അഭിപ്രായവൈവിധ്യം ഉണ്ട്. സാംഖ്യം, ദ്വൈത്യം, അദ്വൈതം, ബൗദ്ധം തുടങ്ങി എല്ലാ ബ്രഹദ് ആയ ദർശനങ്ങളെയും സംക്ഷിപ്തമായി സ്വതന്ത്രചിന്തയുടെ ഉൾക്കാഴ്ചയോടെ കാട്ടുവാനാണ് ഈ ലഘുഗ്രന്ഥത്തിലൂടെ ശ്രമിച്ചിരിക്കുന്നത്.