1986 - പ്രവർത്തനമാർഗ്ഗരേഖയും രാഷ്ട്രീയ പ്രമേയവും
Item
1986 - പ്രവർത്തനമാർഗ്ഗരേഖയും രാഷ്ട്രീയ പ്രമേയവും
1986
33
19 × 13 cm (height × width)
സി.പി.ഐ.എം.എൽ കേരള സംസ്ഥാന ഘടകം കേന്ദ്ര പുനസംഘടനാ കമ്മിറ്റി പ്രസിദ്ധീകരിച്ച ലഘുലേഖയാണിത്. സംഘടനയുടെ പ്രവർത്തന മാർഗ്ഗരേഖയും, കേരള സംസ്ഥാന ഘടകത്തിൻ്റെ വിപുലീകൃത യോഗം അംഗീകരിച്ച രാഷ്ട്രീയ പ്രമേയവും ആണ് ലഘുലേഖയിലെ പ്രതിപാദ്യ വിഷയം