1986 - ജോൺ പോൾ രണ്ടാമൻ്റെ കവിതകൾ
Item
13
Reads
0
Downloads
ml
1986 - ജോൺ പോൾ രണ്ടാമൻ്റെ കവിതകൾ
1986
104
18 × 12.5 cm (height × width)
കവിതയെ ആസ്വദിക്കുകയും , കവിതാരചനയിൽ ഒരുപാട് താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നവർ ആണ് പോളണ്ട്കാർ. വൈദീകനാവും മുൻപേ വൊയ്റ്റീവ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നമ്മുടെ പ്രിയ ജോൺ പോൾ പാപ്പ ഒരു കവി കൂടി ആയിരുന്നു.അദ്ദേഹം പോളീഷ് ഭാഷയിൽ അനേകം കവിതകൾ രചിച്ചിട്ടുണ്ട്. മറ്റ് ഭാഷകളിലേക്ക് അവയെല്ലം വിവർത്തനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങനെ രചിക്കപ്പെട്ട കവിതകളുടെ ഒരു സമാഹാരമാണ് ഈ ചെറുപുസ്തകം.