1986 - ആദവും ദൈവവും - എ. അടപ്പൂർ

Item

97 Reads 8 Downloads
Title
ml 1986 - ആദവും ദൈവവും - എ. അടപ്പൂർ
en 1986 - Adavum Daivavum - A. Adappur
Date published
1986
Number of pages
108
Language
Date digitized
Digitzed at
Dimension
18 ×12.5 cm (height × width)

Abstract
മാനുഷികമൂല്യങ്ങളെക്കുറിച്ച് മനുഷ്യനെ ഓർമ്മിപ്പിക്കേണ്ട ധർമ്മത്തിൻ്റെ നിർവ്വഹണം ആണ് രചയിതാവിൻ്റെ ഗ്രന്ഥങ്ങൾ.എട്ട് ലഘുപ്രബന്ധങ്ങൾ അടങ്ങിയതാണ് ഈ സമാഹാരം.ഗ്രന്ഥനാമമായിക്കൊടുത്തിരിക്കുന്നത് ആദ്യപ്രബന്ധത്തിൻ്റെ ശീർഷകമാണ് "ആദവും ദൈവവും".ശ്രീ.വിഷ്ണു നാരായണൻ നമ്പൂതിരി ഈ പേരിൽ എഴുതിയ ഒരു കവിതയെക്കുറിച്ച് അന്നത്തെ കത്തോലിക്കമെത്രാന്മാർ വിപരീതാഭിപ്രായം പ്രകടിപ്പിച്ചു. ആ വിഷയത്തെക്കുറിച്ചുള്ള വാദപ്രതിവാദത്തിൽ ഏർപ്പെട്ട്കൊണ്ട് ഫാദർ അടപ്പൂർ എഴുതിയതാണ് ഈ ഗ്രന്ഥം