1985 - സീറോ മലബാർ സഭയുടെ കുർബ്ബാനക്രമം
Item
ml
1985 - സീറോ മലബാർ സഭയുടെ കുർബ്ബാനക്രമം
1985
50
20 × 13.5 cm (height × width)
1968- ആഗസ്റ്റ് 15 മുതൽ സീറോ മലബാർ സഭയിൽ ഉപയോഗിക്കപ്പെട്ടിരുന്ന കുർബ്ബാനക്രമം കേവലം പരീക്ഷ്ണാർത്ഥംഅനുവദിക്കപ്പെട്ടതായിരുന്നു.അതിനുശേഷമുള്ള പുതിയ നിരീക്ഷണങ്ങളുടേയും നിർദ്ദേശങ്ങളുടേയും അടിസ്ഥാനത്തിൽ രൂപം കൊണ്ട പുതിയ കുർബ്ബാനക്രമം ആണ് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.