1985 - നവരാത്രിയുടെ നിതാന്ത മഹത്വം - സി.കെ. മൂസ്സത്

Item

Title
1985 - നവരാത്രിയുടെ നിതാന്ത മഹത്വം - സി.കെ. മൂസ്സത്
Date published
1985
Number of pages
1
Alternative Title
1985 - Navarathriyute Nithantha Mahathwam - C.K. Moosad
Language
Item location
Date digitized
2025 January 17
Abstract
1985 ഒക്ടോബർ 20 ന് പ്രസിദ്ധീകരിച്ച കേരളകൌമുദി വാരാന്ത്യ പതിപ്പിൽ സി. കെ. മൂസ്സത് എഴുതിയ ലേഖനമാണിത്. കന്നിമാസത്തിലെ ശുക്ലപ്രതിപദം മുതൽ ഒൻപതു ദിവസം ശക്ത്യുപാസകരായ കേരളീയർ ദുർഗ്ഗയേയും സരസ്വതിയേയും ഭക്തിപൂർവ്വം സ്മരിക്കുന്നു. കായികവും മാനസികവുമായ ശക്തിസംഭരണത്തിൻ്റെയും അതിൻ്റെ ശ്രദ്ധാപൂർവ്വമായ വിനിയോഗത്തിൻ്റെയും പ്രശ്നമാണ് നവരാത്രിയാഘോഷം ഉൾക്കൊള്ളുന്നത്. ഈ ഉൽസവത്തിൻ്റെ ആചാരങ്ങൾ, പൂജാ രീതികൾ തുടങ്ങിയ കാര്യങ്ങളാണ് ലേഖനത്തിൻ്റെ ഉള്ളടക്കം
Digitzed at