1985 - അകലങ്ങളിൽ അഭയം
Item
ml
1985 - അകലങ്ങളിൽ അഭയം
1985
114
18 × 12.5 cm (height × width)
ബൈബിൾ വാക്യങ്ങളെ പരാമർശിച്ചുകൊണ്ട് ഗദ്യകവിതാശൈലിയിൽ, ചിന്താപ്രധാനമായ വാചകങ്ങൾ താത്വിക സ്വഭാവത്തിൽ പലരുടെഅനുഭവങ്ങൾ പ്രതിപാദിക്കുന്നു ഈ ഗ്രന്ഥത്തിലൂടെ.ജീവിത ഗന്ധിയായ സാമാന്യതത്വങ്ങൾ ചിന്തക്ക് വക നൽകി പരിവർത്തനത്തിനു ഒരുക്കുന്നു ദൈവത്തിൽ അഭയം കണ്ടെത്താൻ.