1985 - അദ്ധ്യാത്മപ്രേമം

Item

54 Reads 8 Downloads
Title
ml 1985 - അദ്ധ്യാത്മപ്രേമം
en 1985 - Adhyathmapremam
Date published
1985
Number of pages
508
Language
Date digitized
Digitzed at
Dimension
21 × 15 cm (height × width

Abstract
ആദിമ നൂറ്റാണ്ടുകളിലെ ക്രൈസ്തവ ആദ്ധ്യാത്മികയെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ഈ പുസ്തകം. പ്രമുഖ ഹിന്ദു സന്യാസിയായ സിദ്ധിനാഥാനന്ദസ്വാമിയാണ് പുസ്തകത്തിൻ്റെ വിവർത്തനം നടത്തിയിരിക്കുന്നത്. പൗരസ്ത്യ ക്രിസ്തീയ സഭയിലെ വന്ദ്യ വൈദികരാൽ ഗ്രീക്ക് ഭാഷയിൽ രചിക്കപ്പെട്ട ഫിലോക്കാലിയ എന്ന ഗ്രന്ഥമാണ് ഈ പുസ്തകത്തിൻ്റെ മൂലം. ആധ്യാത്മിക ജീവിതത്തിലൂടെ ഔന്നത്യം പ്രാപിച്ചവരായ ആദിമ നൂറ്റാണ്ടുകളിലെ ക്രൈസ്തവ താപസരുടെ എഴുത്തുകളിൽ നിന്ന് സമാഹരിച്ച ഭാഗങ്ങളാണ് ഈ കൃതിയിലെ പ്രതിപാദ്യം. ക്രിസ്തീയ വിശുദ്ധന്മാരുടെ ജീവിതത്തിലൂടെ വെളിപ്പെട്ടിരിക്കുന്ന വേദപുസ്തക സമ്മതമായ ഉൾക്കാഴ്ചകളാണ് ഇതിലടങ്ങിയിരിക്കുന്നത്. മനുഷ്യൻ നന്മയെ സ്നേഹിക്കണം, മനസ്സിനെ ശുദ്ധീകരിക്കണം, സ്നേഹത്തിലൂടെയും പ്രാർത്ഥനയിലൂടെയും ആത്മീയമായ പൂർണത തേടണം തുടങ്ങിയ സന്ദേശങ്ങൾ ഈ പുസ്തകം മുന്നോട്ട് വെയ്ക്കുന്നു.