1984 - സന്യാസകഥാസാധന - സദാനന്ദ
Item
1984 - സന്യാസകഥാസാധന - സദാനന്ദ
1984
140
18 × 12.5 cm (height × width)
51 സന്യാസകഥകളുടേ സമാഹാരമാണ് ഈ കൃതി. സന്യാസജീവിതം, വൈരാഗ്യം, ആത്മീയത, ധാർമ്മിക മൂല്യങ്ങൾ എന്നിവ പ്രതിപാദിക്കുന്ന ചെറുകഥകളുടെ സമാഹാരയ ഈ പുസ്തകത്തിൽ സന്യാസിമാരുടെ ജീവിതാനുഭവങ്ങൾ, ത്യാഗം, ഭക്തി, ആത്മസാക്ഷാത്കാരം എന്നിവയെ ആസ്പദമാക്കിയ കഥകളാണ് ഉൾക്കൊള്ളുന്നത്.