1984 - പഞ് ജേ മംഗേശ റാവു - വി. സീതാരാമയ്യ

Item

53 Reads 6 Downloads
Title
1984 - പഞ് ജേ മംഗേശ റാവു - വി. സീതാരാമയ്യ
1984 - Panje Mangesha Rau - V. Sitaramiah
Date published
1984
Number of pages
178
Language
Date digitized
Dimension
21.5 × 14.1 cm (height × width)

Abstract
ആധുനിക കന്നഡ സാഹിത്യത്തിലെ മുതിർന്ന കവിയും ചെറുകഥാകൃത്തും ബാലസാഹിത്യകാരനും വിദ്യാഭ്യാസവിചക്ഷണനുമായിരുന്ന പഞ്ചജേ മംഗേശ റാവുവിൻ്റെ (1874-1937) ജീവിതം, സാഹിത്യസംഭാവനകൾ, അധ്യാപകജീവിതം, വ്യക്തിത്വം എന്നിവയുടെ സമഗ്രമായ ആവിഷ്കാരമാണ് ഈ കൃതി. പ്രശസ്ത കന്നഡ സാഹിത്യകാരനായിരുന്ന വി. സീതാരാമയ്യ ഇംഗ്ലീഷിൽ തയ്യാറാക്കിയ ജീവചരിത്ര ഗ്രന്ഥത്തിൻ്റെ മലയാള പരിഭാഷയാണിത്. സാഹിത്യ അക്കാദമി 'ഭാരതീയ സാഹിത്യ ശില്പികൾ' പരമ്പരയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ഈ കൃതി മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് കെ. പി. ശങ്കരനാണ്. കന്നഡ നവോത്ഥാനത്തിന് അടിത്തറയിട്ട പ്രമുഖരിൽ ഒരാളെക്കുറിച്ച് സാഹിത്യ അക്കാദമി പുറത്തിറക്കിയ വളരെ വിലപ്പെട്ട ജീവചരിത്ര രേഖയാണിത്.